യു എ ഇയിലേക്ക് പോകുന്നവര്‍ ആറു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം

Web Desk
0 Min Read

ന്യൂഡല്‍ഹി: എമിറേറ്റ്‌സിലെ പുതിയ യാത്രാ നിയമങ്ങളുടെ പശ്ചാതലത്തില്‍ യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

city exchange


യു എ ഇയിലേക്ക് പുറപ്പെടുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്തണം. യു എ ഇയില്‍ പ്രവേശിക്കാനുള്ള നിയമങ്ങളുടെ ഭാഗമായി ദ്രുത പി സി ആര്‍ പരിശോധന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് പരിശോധന ആരംഭിക്കുകയും രണ്ട് മണിക്കൂറിന് മുമ്പ് അവസാനിപ്പിക്കുകയും ചെയ്യും.

ഇതേ തുടര്‍ന്നാണ് നേരത്തെ എത്തിച്ചേരാനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആവശ്യപ്പെടുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!