വില്യാപ്പള്ളി പറമ്പില്‍ മഹല്‍ ഇഫ്താര്‍ സംഗമം നടത്തി

Web Desk
0 Min Read

ദോഹ: വില്യാപ്പള്ളിയിലെ പറമ്പില്‍ മഹല്ല് ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. മിസ്റ്റര്‍ ഗ്രില്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വി എം ജെ ഖത്തര്‍ പ്രസിഡന്റ് നാസര്‍ നീലിമ ഉത്ഘാടനം ചെയ്തു.

city exchange

മഹല്ല് പ്രസിഡന്റ് ഇ എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഹക്കീം ഹുദവി റമദാന്‍ സന്ദേശം നല്‍കി. വി എം ജെ ഹൃദയപൂര്‍വ്വം പദ്ധതി മുയ്യോട് താഴെ ഹനീഫില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കെ പി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കരീം താനി സ്വാഗതവും സല്‍മാന്‍ കെ പി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!