പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് ഇഫ്താര്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്‌ലിം റിലീഫ് കമ്മിറ്റി ഇഫ്താര്‍ സംഗമവും കുടുംബ ക്ലാസും സംഘടിപ്പിച്ചു. ബര്‍വാ മദീനത്‌നാ ഡൈനമിക് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന സംഗമത്തില്‍ ഷഹീര്‍ ബാഖവി പ്രഭാഷണം നടത്തി.

city exchange

പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷത് വഹിച്ചു. മഹല്ല് പ്രസിഡന്റ് ബഷീര്‍ ഓരിപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കാദര്‍ ഫില്‍ഫില സ്വാഗതം പറഞ്ഞു. രക്ഷാധികാരി അഷ്റഫ് അമ്പലത്ത് സംഘടന പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. അഷ്റഫ് കുമ്മകണ്ടത് പരിപാടി നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!