

ആലുവ: ഹസ്തായ ഇന്ത്യ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആ ലുവ മുനിസ്സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആലുവ ദേശാഭിവര്‍ധിനി ബാങ്ക് പ്രസിഡന്റ് വി സലിം, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. എം എസ് അദിന വ് സ്വാഗതം പറഞ്ഞു.
