

കൊച്ചി: ടൈംസ് ഓഫ് ഇന്ത്യ കൊച്ചിയിലെ ഹുസൈന്‍ കൊടിഞ്ഞിയുടെ മാതാവ് മലപ്പുറം കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ സ്വദേശി കൊളത്തൂര്‍ മൂസ ഹാജിയുടെ ഭാര്യ ബിയ്യ ( 75) നിര്യാതയായി.

മക്കള്‍: സിദ്ധീഖ് (ചെന്നൈ ബിസിനസ്), ഹുസൈന്‍ കൊടിഞ്ഞി (ടൈംസ് ഓഫ് ഇന്ത്യ കൊച്ചി), ആയിഷ, സബീദ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊടിഞ്ഞി പഴയ ജമാഅത്ത് പള്ളിയില്‍.
