കര്‍ണാടകയിലെ കലാകാരന്മാരെ ഐ സി സി ആദരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെത്തിയ കര്‍ണാടകയിലെ പ്രശസ്ത കലാകാരന്മാരെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചു.

city exchange

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഗിരി റാവു എച്ച് (ജോഗി), ഗായകരായ ശ്രീനിധി ശാസ്ത്രി, ഭൂമിക മധുസൂദനന്‍, സാവി പ്രകാശ് എന്നിവരെയാണ് ആദരിച്ചത്.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, കര്‍ണാടക സംഘ ഖത്തര്‍ പ്രസിഡന്റ് മഹേഷ് ഗൗഡ, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!