Community
ഐ സി എഫ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ: ഏഷ്യന്‍ മെഡിക്കല്‍ സെന്ററും ഐ സി എഫ് വക്‌റ സെക്ടറും സംയുക്തമായി വക്‌റ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിച്ചു. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

നോമ്പ് കാലത്തെ ഭക്ഷണ ക്രമവും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. അഭിഷേക് സി മേനോന്‍ ക്ലാസെടുത്തു. ശിഹാബ് തങ്ങള്‍, നൗഫല്‍ മലപ്പട്ടം, ഉമ്മര്‍ പുമോന്‍, അബ്ദുല്‍ റഹ്മാന്‍, അഫ്‌സല്‍ തളിക്കുളം, ബുനയ്യ്, ഹാരിസ് പുല്ലശ്ശേരി, സഫീര്‍, അഷ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



