ഐ ഡി ബി ഐ ബാങ്ക് എന്‍ ആര്‍ ഇ നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു

Web Desk
0 Min Read

കോഴിക്കോട്: വിദേശ നാണ്യ ഇടപാടുകള്‍ ഉദാരമാക്കാനുള്ള റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ശങ്ങള്‍ക്ക് അനുസൃതമായി ഐ ഡി ബി ഐ ബാങ്ക് എന്‍ ആര്‍ ഇ (നോ റസിഡന്റ് എക്സ്റ്റേണല്‍) അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക പലിശനിരക്ക് പ്രഖ്യാപിച്ചു.

city exchange

പ്രവാസി ഉപഭോക്താക്കള്‍ക്ക് എന്‍ ആര്‍ ഇ അക്കൗണ്ടുകളില്‍ ഒന്നു മുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 അടിസ്ഥാന പോയിന്റ് അധിക പലിശ നിരക്കു ലഭ്യമാക്കും. പുതുക്കിയ നിരക്ക്ജൂലൈ 14 മുതലാണ് പ്രാബല്യത്തിലുള്ളത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!