ഖത്തറില്‍ ഡിസംബര്‍ 28ന് കോവിഡ് ബാധിച്ചത് 367 പേര്‍ക്ക്

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ഡിസംബര്‍ 28ന് 367 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 216 പേര്‍ ഖത്തറിലുള്ളവരും 151 പേര്‍ വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തിയവരുമാണ്.

city exchange

ഖത്തറില്‍ നിലവില്‍ 3139 പേര്‍ക്കാണ് കോവിഡ് ബാധയുള്ളത്. ഇതുവരെയായി 248,802 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനകം 151 പേര്‍ രോഗമുക്തരായി. ഇതുവരെയായി 245,047 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം 616 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!