ദോഹ: ഇന്‍കാസ് ഖത്തര്‍ ഓണാഘോഷം ‘മധുരമീ ഓണം’ 27ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളില്‍ നടക്കും. ചലച്ചിത്ര പിന്നണി ഗായകരായ മെറിന് ഗ്രിഗറിയും അശ്വിന് വിജയനും നയിക്കുന്ന മെഗാ കള്‍ച്ചറല്‍ ഷോ അരങ്ങേറും.

Sign in to your account