

ദോഹ: ഇൻകാസ് ഖത്തർ വനിതാ വിങ്ങ് പ്രഖ്യാപനവും കലാസന്ധ്യയും ജനുവരി 13ന് ശനിയാഴ്ച. പ്രഭ 2കെ24 പരിപാടി ഐ സി സി അശോകാ ഹാളിൽ വൈകിട്ട് ആറ് മണിക്ക് നടക്കും. ബിന്ദു കൃഷ്ണ മുഖ്യാതിഥിയായിരിക്കും.

നാടൻപാട്ട്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, കിഡ്സ്ഷോ, ഫ്യൂഷൻ ഡാൻസ്, വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
