ഇന്ത്യന്‍ ഫാര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫര്‍മസിസ്റ്റുകളുടെ സംഘടനയായ ഐപാക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെച്ചു.

city exchange

സത്താര്‍- ഷമീം എ സി സി വിന്നേഴ്‌സും ഷഖീല്‍- അമീര്‍ഖാന്‍ എച്ച് എച്ച് റണ്ണര്‍അപ്പും ആയി. മുഖ്യാതിഥി റീ ഗേറ്റ് ബില്‍ഡേഴ്സ് എം ഡി ഹക്‌സര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റീ ഗേറ്റ് ബില്‍ഡേഴ്സ് വിന്നേഴ്സിനും റണ്ണേഴ്സിനും ഉള്ള ട്രോഫി സ്‌പോണ്‍സര്‍ ചെയ്തു. സക്കീര്‍ ഹുസൈന്‍, ഹനീഫ്, ഷജീര്‍, ഷാനവാസ്, മഷൂദ്, അല്‍ത്താഫ്, ഷംനാദ്, സലീ, സമീര്‍, ജാഫര്‍, ഷാനവാസ് കോഴിക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!