ഇശല്‍ മുഹല്ലത്ത് ടിക്കറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ദോഹ സ്‌റ്റേജ് സംഘടിപ്പിക്കുന്ന ഇശല്‍ മുഹല്ലത്ത് മ്യൂസിക്ക് നൈറ്റിന്റെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ജൂണ്‍ എട്ടിന് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ മാര്‍ക്കോസ്, രഹന തുടങ്ങി മാപ്പിളപ്പാട്ട് രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

city exchange

ജയരാജില്‍ നിന്നും അല്‍ സാജ് ഹോട്ടല്‍ എം ഡി ഷിയാസ് ടിക്കറ്റ് ഏറ്റുവാങ്ങി. മുസ്തഫ എം പി, ഫായിസ്, പ്രകാശ്, അജു വെട്ടിയാര്‍, ഷൗക്കത്ത് അലി, അന്‍വര്‍, സജ്‌ന എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!