ഇശല്‍ രാഗം അരങ്ങേറി

Web Desk
0 Min Read

ദോഹ: ഡി ഫോര്‍ ഡി ഇവന്റ്‌സിന്റെ ഇശല്‍രാഗം പരിപാടി ഐ സി അശോകാ ഹാളില്‍ അരങ്ങേറി. വന്‍ ജനാവലിയാണ് പരിപാടിക്കായി എത്തിയത്.

city exchange

ആസിഫ് കാപ്പാട്, നബീല്‍, സിതാര, അല്‍ത്താഫ് തുടങ്ങിയ ഗായകര്‍ വേദിയില്‍ മികവു തെളിയിച്ചു. ഫൈസല്‍ കല്ലായി, മഷൂദ് സുല്‍ത്താന്‍, മുസ്തഫ മുത്തു, മന്‍സൂര്‍, സുബൈര്‍, സി പി എ ജലീല്‍ എന്നിവരായിരുന്നു സംഘാടകര്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!