ഇസ്രായേല്‍ പ്രധാനമന്ത്രി യു എ ഇയില്‍

Web Desk
0 Min Read

അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇയില്‍ എത്തി.

city exchange

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡന്‍ഷ്യല്‍ ടെര്‍മിനലില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിയെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇസ്രായേലിലെ യു എ ഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ, യു എ ഇയിലെ ഇസ്രായേല്‍ അംബാസഡര്‍ അമീര്‍ ഹയേക് എന്നിവരും പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!