വാരാന്ത്യത്തില്‍ ഖത്തറില്‍ തണുപ്പ് വര്‍ധിക്കും

Web Desk
0 Min Read

ദോഹ: വാരാന്ത്യത്തില്‍ ഖത്തറിലെ താപനില താഴേക്കു പോകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസുമായിരിക്കാനാണ് സാധ്യത.

city exchange

ശക്തമായ കാറ്റിനും തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ചയും ശക്തമായ കാറ്റും തിരമാലകളുടെ ഉയര്‍ച്ചയുമുണ്ടാകും.

Share This Article
Leave a Comment
error: Content is protected !!