ജേഴ്‌സി പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടൊനുബന്ധിച്ച് ചെമ്മാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (സീ പാഖ്) സ്‌പോര്‍ട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

city exchange

സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജേഴ്‌സി അരോമ റസ്‌റ്റോറന്റില്‍ പ്രകാശനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!