പൊങ്കല്‍ വിഴ ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: ഭാരതി മണ്‍റം പൊങ്കല്‍ വിഴ 2025 ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഷാനവാസ് ബാവ, ഐ സി സി ജനറല്‍ സെക്രട്ടറിയും ഭാരതി മണ്‍റത്തിന്റെ സ്ഥാപക സെക്രട്ടറിയുമായ മോഹന്‍കുമാര്‍, സമന്വയം പ്രസിഡന്റ് രവീന്ദ്ര പ്രസാദ്, രാജ അയോത്തിരാമന്‍, വിജു, കാര്‍ത്തിക് കടപ്പ, മാരന്‍ ചിദംബരം, രാം പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!