ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

Web Desk
0 Min Read

തിരുവനന്തപുരം: ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളില്‍ വീണ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിന് പിന്നാലെ അവര്‍ രാജി എഴുതി നല്കുകയായിരുന്നു.
ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് ജോസഫൈന്‍ മോശമായി പെരുമാറിയതും ‘അനുഭവിച്ചോ’ എന്നു പറഞ്ഞതും കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!