Featured
ജൂലിയന്‍ ഡ്രാക്സ്ലര്‍ ദോഹയിലെത്തി
ദോഹ: പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ താരം ജൂലിയന്‍ ഡ്രാക്സ്ലര്‍ അല്‍ അഹ്ലി ക്ലബ്ബില്‍ ചേരാനായി ഖത്തറിലെത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്നാണ് അദ്ദേഹം ദോഹയിലെത്തിയത്.
്അല്‍ അഹ്‌ലി ക്ലബ്ബുമായി ഔദ്യോഗികമായി സൈന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഞായറാഴ്ച ജൂലിയന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാകും.
Continue Reading