സ്വീഡന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഖത്തര്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

സ്റ്റോക്ക്ഹോം: സ്വീഡന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്‍ഡ്രസ് നോര്‍ലന്‍ സ്വീഡനിലെ ഖത്തര്‍ അംബാസഡര്‍ നാദിയ ബിന്‍ത് അഹമ്മദ് അല്‍ ഷൈബിസുമായി കൂടിക്കാഴ്ച നടത്തി.

city exchange

കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണ ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!