കേരള ഫെസ്റ്റ് സമാപിച്ചു

Web Desk
0 Min Read

ദോഹ: കേരള ഫെസ്റ്റ് 2023 അല്‍ അറബ് സ്റ്റേഡിയത്തില്‍ അരങ്ങേറി. കേരളത്തനിമയോടെയുള്ള ചെണ്ടമേളം, നൃത്തങ്ങള്‍, കേരളീയ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകളുടെ പരിപാടികളും അരങ്ങേറി.

city exchange

കേരള ഫെസ്റ്റിവല്‍ വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!