കെ എം സി സി സ്‌പോര്‍ട്‌സ് വിംഗ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സ്‌പോര്‍ട്‌സ് വിംഗ് മുന്‍തസ പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്‌പോട്‌സ് വിംഗ് ചെയര്‍മാന്‍ റസാക്ക് റൊട്ടാന സ്വാഗതം പറഞ്ഞു.

city exchange

സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് വിങ് ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍ നന്ദി പറഞ്ഞു.

മുഹമ്മദ് ഈസ, സല്‍മാന്‍ ഇളയിടം, അസീസ് എടച്ചേരി, നൗഫല്‍ പുല്ലൂക്കര, നൗഫല്‍ മാട്ടൂല്‍, ടി ടി കുഞ്ഞമ്മദ്, ആതിഖ് റഹ്‌മാന്‍, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് വിങ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!