

ആലുവ: പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ നിയമിക്കാത്ത ക്ഷാമാശ്വാസ കുടിശ്ശിഖ അട്ടിമറിച്ച പിണറായി സര്‍ക്കാരിനെതിരെ സമര പ്രഖ്യാപനം.
കെ എസ് എസ് പി എ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി.

കാലടി പൂര്‍ണ്ണ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ഗുരുക്കള്‍ ‘സംഘടന പ്രവര്‍ത്തനം താഴെ തട്ടില്‍’ എന്ന വിഷയം അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ ടി എസ് സലിം, കെ വി മുരളി, വി മധുസുദനന്‍, സി ബാലന്‍, ടി എസ് രാധാമണി, കെ ഡി പ്രകാശന്‍, പി എം മൈതിന്‍, എം പി ഗീവര്‍ഗ്ഗീസ്, എ ഡി റാഫേല്‍, സി എ അലിക്കുഞ്ഞ്, വി എ അപ്‌സലന്‍, കെ വി അനന്തന്‍, കെ കെ അബ്ദുല്‍ അസീസ്, ആലിസ് സ്‌കറിയ, ജീവല്‍ ശ്രീ പിള്ള, ടി പി ഹാമണ്‍, കെ സി ജോസ്, കെ ഒ ഡേവിസ്, പി ഡി ജോയ്, എസ് ഡി ജോസ്, കെ പി പോള്‍, ടി എ ജോണി എന്നിവര്‍ പ്രസംഗിച്ചു.
