ലാല്‍ കെയേഴ്‌സ് ഖത്തര്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു

Web Desk
0 Min Read

ദോഹ: പത്മഭൂഷണ്‍ മോഹന്‍ലാലിന്റെ ഖത്തറിലെ ഔദ്യോഗിക ആരാധക സംഘടനയായ ‘ലാല്‍ കെയേഴ്സ് ഖത്തര്‍’ വനിതാ ശാക്തീകരണത്തിന് പ്രാധാന്യം നല്കി വനിതകള്‍ക്കായി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ഉദ്ഘാടനം എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ് ഉദ്ഘാടനം ചെയ്തു.

city exchange

യോഗ പരിശീലക സംഗീത ഉണ്ണി, ആര്‍ ജെ നീനു എന്നിവര്‍ ലേഡീസ് വിംഗിന് ആശംസകള്‍ നേര്‍ന്നു. വനിതാ അംഗങ്ങളുടെ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി.

TAGGED:
Share This Article
Leave a Comment
error: Content is protected !!