Connect with us

Community

ഇസെഡ് ടോക്‌സില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു

Published

on


ദോഹ: ഇവന്റോസ് മീഡിയയുടെ ഇസെഡ് ടോക്‌സ് കോണ്‍കോഡ് ഹോട്ടലില്‍ നടന്നു. മലയാള സിനിമാ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ആര്‍ ജെ ജിബിന്‍, ഇവന്റോസ് മീഡിയ ഡയറക്ടര്‍ ഫെമി, അന്‍വര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


error: Content is protected !!