

ദോഹ: ഈദുല്‍ അദ്ഹ ആഘോഷത്തിന് ഒരുങ്ങുന്നതിനാല്‍ ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ജൂണ്‍ 27 വരെ അടച്ചിടുമെന്ന് ലുസൈല്‍ സിറ്റി അറിയിച്ചു.

‘ലുസൈല്‍ ബൊളിവാര്‍ഡ് ഈദ് അല്‍ അദ്ഹയ്ക്ക് തയ്യാറെടുക്കുന്നു! പ്രധാന റോഡ് ജൂണ്‍ 25 മുതല്‍ 27 വരെ അടച്ചിരിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലുസൈല്‍ സിറ്റി അറിയിച്ചിരിക്കുന്നത്.
