മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Web Desk
0 Min Read

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. കോട്ടക്കല്‍ പാറമ്മല്‍ സ്വദേശി കൊളക്കാട്ടില്‍ അഹമ്മദ് ഹാജിയുടെ മകന്‍ ആബിദ് (46) ആണ് താമസസ്ഥലത്ത് മരിച്ചത്.
ജിദ്ദയിലെ അല്‍ റൗദയില്‍ ഒരു സ്വകാര്യ ഫാര്‍മസിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!