മലയാളി അധ്യാപിക കുവൈറ്റില്‍ മരിച്ചു

Web Desk
0 Min Read

കുവൈറ്റ്: കുവൈറ്റില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപിക ആയിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേയാണ് മരണം്. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്).സംസ്‌കാരം കുവൈറ്റില്‍ നടക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!