

ദോഹ: ഖത്തര് മമ്മൂട്ടി ഫാന്സ് ആന്റ് വെല്ഫെയര് അസോസിയേഷന് ട്രൂത്ത് ഗ്ലോബല് ഫിലിംസുമായി ചേര്ന്ന് ഈദ്, ഈസ്റ്റര്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു.

അബൂഹമൂര് സഫാരി മാളില് ഏപ്രില് 23ന് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന പരിപാടിയില് ചലച്ചിത്ര താരം അനുമോള് പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി സംഗീത നിശ അരങ്ങേറും.
