ഒ ഐ സി സി ഇന്‍കാസ് ആലപ്പുഴ ജില്ലാ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ആലപ്പുഴ ജില്ല ഓദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഔപചാരിക ഉദ്ഘാടനം മുന്‍ ആലപ്പുഴ ഡി സി സി അധ്യക്ഷനും കെ പി സി സി രാഷ്ടീയകാര്യ സമതി അംഗവും എ ഐ സി സി അംഗവുമായ അഡ്വ. എം ലിജു നിര്‍വഹിച്ചു. ഡൈനാമിക് സ്‌പോര്‍ട്ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

ജില്ലാ പ്രസിഡന്റ്് ടിജു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബില്‍ ബാബു, ട്രഷറര്‍ വിജോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ബിനീഷ് മാത്യു, സെക്രട്ടറിമാരായ ചാള്‍സ് ചെറിയാന്‍, ഹാലിയോ സാം ഡാനിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!