Connect with us

GCC News

കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

Published

on


മനാമ:കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതനായി. കുന്നമംഗലം കാരന്തൂര്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ മിര്‍ഷാ അബ്ദുല്ല (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മിര്‍ഷാ ബഹ്റൈനില്‍ എത്തിയത്. സിത്രയിലെ ഒരു കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങള്‍: മുഷ്താഖ്, മനാസില.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!