ലൈസന്‍സില്ലാതെ കറന്‍സി കൈമാറ്റം നടത്തിയ ഒരാള്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: ലൈസന്‍സില്ലാതെ കറന്‍സി വിനിമയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഏഷ്യന്‍ വംശജനായ ഒരാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി.

city exchange

ഏഷ്യന്‍ കറന്‍സിക്ക് പകരമായി തൊഴിലാളികളില്‍ നിന്ന് സമ്പാദിച്ച പ്രാദേശിക ഖത്തര്‍ കറന്‍സികള്‍ ഇയാള്‍ കൈവശം വെച്ചിരുന്നു.

അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും സാമ്പത്തിക രസീതുകളും പണവും കണ്ടെത്തുകയും ചെയ്തു. പ്രതിയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Share This Article
Leave a Comment
error: Content is protected !!