

ദോഹ: വിവിധതരം മയക്കുമരുന്നുകള്‍ കടത്തിയതിന് ആഫ്രിക്കന്‍ സ്വദേശിയായ ഒരാളെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് പിടികൂടി. ഇയാളുടെ താമസകേന്ദ്രത്തില്‍ നിന്നും റോളുകള്‍, കവറുകള്‍, ക്യാപ്സ്യൂളുകള്‍ എന്നിവയുടെ രൂപത്തില്‍ മയക്കുമരുന്ന് നിറച്ച നിരവധി പാത്രങ്ങള്‍ പിടിച്ചെടുത്തു.

2,800 ഗ്രാം മെതാംഫെറ്റാമിന്‍, 1,800 ഗ്രാം ഹെറോയിന്‍, 200 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്.
