ഡോ. ബാബാസാഹെബ് അംബേദ്ക്കര്‍ ഹ്യുമന്‍ എക്‌സലന്‍സ് പുരസ്‌ക്കാരം വിനോദ് വി നായര്‍ക്ക്

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റ് വിനോദ് വി നായര്‍ക്ക് ഡോ. ബാബാസാഹെബ് അംബേദ്കര്‍ ഹ്യൂമന്‍ എക്സലന്‍സ് പുരസ്‌ക്കാരം. കമ്മ്യൂണിറ്റി സേവനങ്ങളിലും സാമൂഹിക കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് വിനോദ് വി നായര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

city exchange

ഗാര്‍ഹിക തൊഴിലാളികളുടെയും നീലക്കോളര്‍ ജോലിക്കാരുടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി വേഗത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് വിനോദ് വി നായരുടെ ശൈലി.

Share This Article
Leave a Comment
error: Content is protected !!