

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂ ഹമൂര്‍ ശാഖ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ ബൈ ആന്റ് വിന്‍ പ്രമോഷന്‍ വിജയികളെ തെരഞ്ഞെടുത്തു. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുത്ത് 100 വിജയികള്‍ക്ക് ഇംപെക്സിന്റെ 43 ഇഞ്ച് എഫ് എച്ച് ഡി സ്മാര്‍ട്ട് എല്‍ ഇ ഡി ടി വിയാണ് സമ്മാനം.

നറുക്കെപ്പടുപ്പില്‍ വിജയികളായ നൂറുപേര്‍ക്ക് മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂ ഹമൂര്‍ ശാഖയുടെ ഒന്നാം മാസ ആഘോഷത്തില്‍ സമ്മാനിക്കും. ജൂണ്‍ 19നാണ് ആദ്യമാസ ആഘോഷം.


ഖത്തര്‍ വ്യാപാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്മെന്റ് പ്രതിനിധികളും നറുക്കെടുപ്പില്‍ പങ്കെടുത്തു.
