മാസ്‌കും സാനിറ്റൈസറും ഇനി നിര്‍ബന്ധം

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും തടയുന്നതിനും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. നിലവില്‍ ഒരു മാസത്തേക്കാണ് പ്രാബല്യം.
പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങള്‍, സാമൂഹിക കൂടിച്ചേരലുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായും മൂക്കും മൂടല്‍ നിര്‍ബന്ധമാണ്.

city exchange

എല്ലാ സ്ഥാപനങ്ങളിലും കടകള്‍, തിയേറ്ററുകള്‍, ഇവന്റ് സംഘാടകര്‍ എന്നിവര്‍ ഉപയോക്താക്കളുടേയും പങ്കെടുക്കുന്നവരുടേയും കൈകള്‍ ശുചിയാക്കുന്നതിന് സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ നല്‍കണം.

പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!