ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Web Desk
0 Min Read

ദോഹ: ഞായറാഴ്ച രാവിലെ ആറു മണി വരെ കാലാവസ്ഥ താരതമ്യേന തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

കടല്‍ത്തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന കടലിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!