ഗാസയിലെ ലക്ഷങ്ങള്‍ വീടുകളുടെ അവശിഷ്ടങ്ങളിലേക്ക്

Web Desk
0 Min Read

ഗാസ: ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുന്നതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഗാസ നഗരത്തിലും വടക്കന്‍ ഗാസ മുനമ്പിലുമുള്ള അവരുടെ വീടുകളുടെ അവശിഷ്ടങ്ങളിലേക്കും മടങ്ങുന്നു.

city exchange

അതേസമയം, മര്‍വാന്‍ ബര്‍ഗൗട്ടിയുടെയും മറ്റ് ഖസ്സാം നേതാക്കളുടെയും മോചനം ഇസ്രായേല്‍ നിരസിക്കുന്നത് തുടരുകയാണ്. ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് ആദ്യത്തെ തടവുകാരുടെ കൈമാറ്റം ഞായറാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!