ഗതാഗത മന്ത്രാലയം രണ്ട് ദിവസത്തേക്ക് സമുദ്ര ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചു

Web Desk
0 Min Read

ദോഹ: സെപ്റ്റംബര്‍ 13 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 15 തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര ഗതാഗതവും നിര്‍ത്തിവയ്ക്കാന്‍ വ്യക്തികളായാലും കമ്പനികളായാലും കപ്പലുകളുടെ ഉടമകളോട് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലുസൈല്‍ സിറ്റിയിലെ വാട്ടര്‍ഫ്രണ്ടിലേക്കുള്ള സമുദ്ര പ്രവര്‍ത്തനങ്ങള്‍ (വിനോദം, ടൂറിസം, മത്സ്യബന്ധനം മുതലായവ), സമുദ്ര കപ്പല്‍ പാട്ടത്തിന് (വിനോദം, സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍ മുതലായവ) എന്നിവ ശനിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച രാത്രി 9 മണി വരെ നിര്‍ത്തിവയ്ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ എല്ലാവരും സര്‍ക്കുലര്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!