ശാഖാ മുസ്ലിം ലീഗ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
0 Min Read

രാമന്തളി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ആസ്ഥാനത്ത് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ പതാക ഉയര്‍ത്തി.

city exchange

ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. പി എം ലത്തീഫ് പി പി മുഹമ്മദലി ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, യു അബ്ദുറഹിമാന്‍, പി ഹമീദ് മാസ്റ്റര്‍, അഫ്‌സല്‍ രാമന്തളി, കോച്ചന്‍ അബ്ദുല്ല, എം സി സുബൈര്‍, ഹൈദരലി തുടങ്ങിയവര്‍ സംബന്ധിച്ചു.

മധുര പലഹാരവും വിതരണം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!