ഖത്തര്‍ അമീറിന് നമീബിയ പ്രസിഡന്റ് സന്ദേശം അയച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നമീബിയ പ്രസിഡന്റ് നെതുമ്പോ നാന്തി-ദ്വൈത്വയില്‍ നിന്നും സന്ദേശം ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളുമാണ് സനദേശത്തില്‍ കൈമാറിയത്.

city exchange

നമീബിയ പ്രധാനമന്ത്രി എലൈജ ന്ഗുരാരെയുമായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് കൈമാറിയത്.

Share This Article
Leave a Comment
error: Content is protected !!