ദോഹ: ലോകകപ്പ് നടക്കുന്ന ഖത്തറിൽ ജോലിയും ജീവിതവും നയിക്കുമ്പോഴും പോറ്റു നാടിനോടുള്ള സ്നേഹം ജന്മനാട്ടിൽ പ്രകടിപ്പിച്ച് നന്മണ്ട ഏരിയ പ്രവാസി സംഘം. ഖത്തറിനോടുള്ള ഐക്യദാർഢ്യം നാട്ടിൽ ഫ്ലക്സ് വെച്ചാണ് നന്മണ്ട ഏരിയ പ്രവാസി സംഘം പ്രകടിപ്പിച്ചത്.

Sign in to your account