

ദോഹ: ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം എട്ടാം തിയ്യതി ശനിയാഴ്ച നടക്കും. ഐന്‍ഖാലിദ് റയ്യാന്‍ സെന്ററില്‍ വൈകിട്ട് നാലരയ്ക്കാണ് ഇഫ്താര്‍ സംഗമം നടക്കുക.

നൗഷാദുമാര്‍ കുടുംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66629287, 33438399 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
