Connect with us

Community

നീറ്റ് പരീക്ഷക്ക് ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം; ഐ സി എഫ് സ്വാഗതം ചെയ്തു

Published

on


ഗള്‍ഫില്‍ നിന്ന് നീറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചതിനെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഗള്‍ഫില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടാന്‍ ഐ സി എഫ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കു പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും. ഇതിനു മുന്‍കൈ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി ഐ സി എഫ് വ്യക്തമാക്കി.


error: Content is protected !!