എന്‍ ആര്‍ ഐ കൗണ്‍സില്‍ അനുശോചനവും ആദരാഞ്ജലിയും അര്‍പ്പിച്ചു

Web Desk
0 Min Read

ദുബായ്: പഹല്‍ഗാമില്‍ ഭീകരാക്രമണത്തെ തുടര്‍ന്നു വീരമൃത്യു വരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശിയും

city exchange

മുന്‍ പ്രവാസിയും എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി കണ്‍വീനറുമായ എന്‍ രാമചന്ദ്രന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അനുശോചനം അറിയിച്ചു.

യു എ ഇയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായില്‍ എത്തിയ അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇമേജ് നജീബ്, സി ഹരിദാസ്, എ ദേവദാസ്, ഡോ. ഗ്ലോബല്‍ ബഷീര്‍ എന്നിവര്‍ വസതിയിലെത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!