ചരമം- അബ്ദുസ്സലാം

Web Desk
0 Min Read

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് മുഹിയുദ്ധീന്‍ പള്ളി മഹല്ലില്‍ താമസിക്കുന്ന കുട്ടുവന്‍ പീടികയില്‍ അബ്ദുല്‍ സലാം (74) നിര്യാതനായി. ഭാര്യമാര്‍: സി കെ റുഖിയ, സുബൈദ ഓലയമ്പാടി.

city exchange

മക്കള്‍: സി കെ തൗഫീഖ്, റംഷീദ്, റംഷീന അബ്ദുല്ല. സഹോദരി: സുഹറ. ഖബറക്കം: ശനിയാഴ്ച രാവിലെ 9 മണിക്ക് രാമന്തളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share This Article
Leave a Comment
error: Content is protected !!