ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026-ല്‍ ‘ഓപ്പണ്‍ ഫയര്‍ ഫുഡ് ഫെസ്റ്റിവല്‍’

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ (ക്യു ഐ എഫ് എഫ്) ഈ വര്‍ഷം ‘ഓപ്പണ്‍ ഫയര്‍ ഫുഡ് ഫെസ്റ്റിവല്‍’ സഹിതം വീണ്ടും എത്തുന്നു. പ്രശസ്തനായ സ്റ്റീവ് ഹാര്‍വി ക്യൂറേറ്റ് ചെയ്ത് അവതരിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ഔട്ട്ഡോര്‍ കുക്കിംഗിന്റെയും തീയില്‍ ചുട്ട വിഭവങ്ങളുടെയും ധൈര്യമായ ആഘോഷമായി അരങ്ങേറും.

city exchange

രണ്ട് ദിവസത്തെ പ്രത്യേക പരിപാടി ജനുവരി 16, 17 തിയ്യതികളില്‍ 974 സ്റ്റേഡിയം പ്രിസിന്‍ക്റ്റില്‍ നടക്കും. തുറന്ന തീയില്‍ പാചകം ചെയ്യുന്നതിന്റെയും ഗ്രില്‍ ചെയ്ത രുചികളുടെയും വൈവിധ്യം ആസ്വദിക്കാനുള്ള അപൂര്‍വ അവസരമാണ് ഫെസ്റ്റിവല്‍ ഭക്ഷണപ്രേമികള്‍ക്ക് നല്‍കുന്നത്.

Share This Article
Leave a Comment
error: Content is protected !!