24 ചാനല്‍ നോമ്പുകാലത്തില്‍ ശനിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

Web Desk
0 Min Read

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യഅവതാരകനായി ഫ്‌ളവേഴ്‌സ് 24 ചാനലില്‍ ശനിയാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ നന്മയുടെ വര്‍ത്തമാനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദേശനം നല്‍കും.

city exchange

ഹൃദയപൂര്‍വ്വം സെഗ്മെന്റില്‍ ഗ്രീന്‍ മൗണ്ട് മാനേജിംഗ് ഡയറക്ടര്‍ സാദിഖലി ശിഹാബും റഫ്‌ന സാദിഖും സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി സംസാരിക്കും.

രുചിപ്പുരയില്‍ സേമിയ പാല്‍വാഴക്കയുമായി ഹസ്ബിയ പുത്തന്‍പള്ളി മുനീറ ഖാദറിനൊപ്പം ചേരും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!