തെലങ്കാന പ്രീമിയര്‍ ലീഗ് സീസണ്‍ 7 സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: തെലങ്കാന ഗള്‍ഫ് സമിതിയുടെ തെലങ്കാന പ്രീമിയര്‍ ലീഗ് സീസണ്‍ 7 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഭഗത് സിംഗത്തെ പരാജയപ്പെടുത്തി ദോഹ തെലുഗു വാരിയേഴ്‌സ് ജേതാക്കളായി.
ഫൈനല്‍ മത്സരത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി സാബിത്ത്, കൃഷ്ണ കുമാര്‍ ബന്ധകവി, കെ വി ബോബന്‍, വര്‍ക്കി, ലുത്ഫി കാകര്‍, ശങ്കര്‍ സുന്ദരഗിരി, പ്രേം കുമാര്‍ ബൊദ്ദു, എം സി യല്ലയ്യ, കിംഗ് രാജു എന്നിവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!